ഇത് നമ്മുടെ മീര നന്ദൻ തന്നെയല്ലേ.. ആളാകെ മാറിപ്പോയല്ലോ!! കുട്ടിയുടുപ്പിൽ തിളങ്ങി പ്രിയ താരം….

കിടിലൻ ഫോട്ടോകളിൽ തിളങ്ങി പ്രിയ താരം.

നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കുന്ന താരമാണ് മീരാനന്ദൻ. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം. ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറസാന്നിധ്യമായിരുന്ന താരം.

മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ച താരം 2007 മുതൽ സിനിമയിൽ സജീവമാണ്. ഒരു നല്ല ഗായികയും കൂടിയാണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിലൂടെ നിരന്തരമായി പങ്ക് വെക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. കുട്ടിയുടുപ്പിൽ അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. ശാലീന സുന്ദരിയായി സാരിയിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഹോട്ട് & ബോർഡ് വേഷത്തിലുള്ള ഫോട്ടോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

2008 ൽ ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ല യിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം വാല്മീകി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറ്റം കുറിച്ചു. ജയ് ബോലോ തെല്ലങ്കണ യാണ് താര ത്തിന്റെ ആദ്യ തെലുങ്കു സിനിമ.

2017 ൽ ഗോൾഡ് ഗോൾഡ് കോയിൻ സ് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഒരുപാട് മ്യൂസിക് ആൽബമിൽ പാടിയും അഭിനയിച്ചും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി സറ സറാ എന്ന ആൽബം സോങ്ങിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. ഡബിൾസ് എന്ന സിനിമയിൽ തപ്സി പന്നു വിനു ഡബ്ബിങ് ചെയ്തും, താരം ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് എന്നും തെളിയിച്ചിട്ടുണ്ട്.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera

Be the first to comment

Leave a Reply

Your email address will not be published.


*