സാരിയിൽ സ്റ്റൈലിഷ് ലുക്കിൽ സാധിക… പുത്തൻ ഫോട്ടോകൾ പങ്കുവെച്ച് പ്രിയ താരം…

സിനിമാരംഗത്തും സീരിയൽ രംഗത്തും ഒരുപോലെ ഒരുപാട് ആരാധകരെ നേടാൻ കഴിയുന്ന അഭിനേത്രികൾ കുറവായിരിക്കും. എന്നാൽ തന്റെ അത് അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സിനിമാരംഗത്തും സീരിയൽ രംഗത്ത് നേടിയ അഭിനയ വൈഭവത്തിന്റെ പേരാണ് സാധിക വേണുഗോപാൽ.

ചുരുങ്ങിയ കാലയളവിൽ ആണ് താരം ഇത്രത്തോളം വലിയ പ്രേക്ഷക പിന്തുണയും പ്രശംസയും ആരാധകരെയും സ്വന്തമാക്കിയത്. ചെയ്ത ഓരോ വേഷങ്ങളും ഒന്നിനൊന്ന് മികച്ചതാക്കിയതു കൊണ്ടുതന്നെ ആരാധകരെ നിലനിർത്താനും താരത്തിന് കഴിയുന്നു. താരം ചെയ്ത ഓരോ കഥാപാത്രത്തിനും മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്നത് ആരാധകർ ഏറെ ഉണ്ടായതുകൊണ്ട് തന്നെയാണ്.

സീരിയൽ രംഗങ്ങളിലെ മികച്ച അഭിനേത്രി എന്നതിനപ്പുറത്തേക്ക്   താരം മോഡൽ രംഗത്തും സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുകയും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവും ആണ്. നാടൻ ലുക്കിലും മോഡേൺ ലുക്കിലും  തിളങ്ങി നിൽക്കാൻ താരത്തിന്  സാധിച്ചു. താരത്തിന്റെ ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ നൽകാറുള്ളത്.

  ഫിലിം മേക്കറായ വേണു സിതാരയുടെയും നടി രേണുകയുടെ മകളാണ് താരം. സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ ആണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം സിനിമ മേഖലയിലേക്ക് എത്തിയത്. അഭിനയം മേഖലയിലേക്ക് വരികയും തന്റെ കഴിവു കൊണ്ട് നിലനിൽക്കുകയും ചെയ്യുന്ന താരമാണ് സാധിക. ചെയ്യുന്ന ഓരോ കഥാപാത്രങ്ങളെയും ഉള്ളറിഞ്ഞ് ആവാഹിച്ച് ആണ് താരം ചെയ്യുന്നത്.

സീരിയൽ രംഗത്താണ് കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റാൻ താരത്തിന് സാധിച്ചത്.
മലയാളത്തിനു പുറമേ തമിഴ് സീരിയലിലും താരം അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളി വീട്ടമ്മമാർക്ക് താരം ഏറെ പ്രിയങ്കരിയാണ്.  അതു പോലെ തന്നെ തമിഴകത്തെ വീട്ടമ്മമാർക്കും താരം ശ്രദ്ധേയമാണ്. സീരിയൽ കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ച രൂപത്തിലാണ് താരം അവതരിപ്പിക്കുന്നത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

അഭിനയ മികവ് കൊണ്ടുമാത്രമല്ല സമൂഹത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളിലും സ്വന്തം അഭിപ്രായം തുറന്നു പറയുന്ന വിഷയത്തിലും താരം വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സ്വന്തം അഭിപ്രായം  മുഖം നോക്കാതെ സംസാരിക്കുന്ന പ്രകൃതിക്കാരിയാണ് താരം.  അഭിനയ വൈഭവം കൊണ്ട് താരം നേടിയ പ്രേക്ഷകരുടെ കൂട്ടത്തിൽ ഇത്തരത്തിൽ നിലപാടുകൾ കൊണ്ട് വിവാദം ഉണ്ടാകുമ്പോൾ വിമർശകരും താരത്തിന് ഉണ്ടായിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എങ്കിലും  താരത്തിന്റെ മിക്ക ഫോട്ടോകളും സാരിയിൽ ഉള്ളതാണ്.

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ  ഫോട്ടോയാണ്.  അതിസുന്ദരിയായി സാരിയുടുത്ത താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഒരു കൂളിംഗ് ഗ്ലാസും കയ്യിൽ പിടിച്ചിട്ടുണ്ട്. പങ്കുവെച്ച്   നിമിഷങ്ങൾക്കകം താരത്തിന്റെ  ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika
Sadhika

Be the first to comment

Leave a Reply

Your email address will not be published.


*