എജ്ജാതി ലുക്ക്‌.. 🔥 മനം മയക്കുന്ന ലുക്കിൽ പുത്തൻ ഫോട്ടോഷൂട്ട് പങ്കുവെച്ച് പ്രിയതാരം അമലാ പോൾ

ബോൾഡ് ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് അമല പോൾ. നിലവിൽ സൗത്ത് ഇന്ത്യയിലെ മുൻനിര നടിമാരുടെ പട്ടികയിൽ ആണ് താരം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് മലയാളം തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം സജീവമായി നിലകൊള്ളുന്നത്. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. സപ്പോർട്ടിംഗ് റോളിലൂടെ കടന്നു വന്ന താരം പിന്നീട് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലേക്ക് ഉയരുകയായിരുന്നു. ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. കേവലം ഇൻസ്റ്റാഗ്രാമിൽ മാത്രം 3.8 മില്യൻ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.

ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ചുവപ്പ് വസ്ത്രത്തിൽ അതീവ സുന്ദരിയായി ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ഗ്ലാമർ ലുക്കിലാണ് താരം കാണപ്പെടുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. ഇതിനുമുമ്പ് ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം.

തന്റെ ഏറ്റവും അവസാനത്തെ തെലുങ്ക് വെബ്സീരീസ് പ്രൊമോഷൻ എന്ന നിലയിലുമാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. പവൻ കുമാർ സംവിധാനം ചെയ്ത് അമല പോൾ, രാഹുൽ വിജയ് രുദ്ര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ സൂപ്പർ ഹിറ്റ് വെബ് സീരിസാണ് ‘കുടി എടാമൈതെ’. ഇതിന് വന്ന പോസിറ്റീവ് റിവ്യൂ വിന്റെ സന്തോഷം എന്ന നിലയിൽ ഹാഷ്ടാഗ് ചേർത്താണ് താരം ഫോട്ടോ പങ്കു വെച്ചിട്ടുള്ളത്.

2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സൂപ്പർ ഹിറ്റ് സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ താരം സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിലാണ്. അതിനു ശേഷം ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് താരം സമ്മാനിച്ചു. ആഡേയ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ പ്രശംസകൾ പിടിച്ചു പറ്റിയിരുന്നു.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala

Be the first to comment

Leave a Reply

Your email address will not be published.


*