ബെഡ് റൂം ഫോട്ടോകൾ പങ്കുവെച്ച് നിരഞ്ജന അനൂപ്… മാലാഖയാണോ പ്രേതമാണോ എന്ന് പ്രേക്ഷകർക്ക് തീരുമാനിക്കാം…

മലയാള ചലച്ചിത്ര മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന ചിത്രത്തിലൂടെ ആണ് മലയാള സിനിമ രംഗത്ത് അരങ്ങേറുന്നത്. ചിത്രത്തിൽ ടെന്നീസ് താരത്തിന്റെ വേഷത്തിലാണ് താരം അഭിനയിച്ചത്. വേഷം ചെറുതാണെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന് മതിപ്പുണ്ടാക്കാൻ സാധിച്ചു.

ചെറുപ്പം മുതൽ കുച്ചിപ്പുടി അഭ്യസിച്ച താരം പ്രൊഫഷണൽ നർത്തകി കൂടിയാണ്. മഞ്ജു വാര്യരുടെ കൂടെ വേദി പങ്കിട്ടിട്ടുണ്ട് എന്നത് താരത്തെ കുറിച്ച് അറിയുന്നവർ എല്ലാം എടുത്തു പറയുന്ന ഒരു വിഷയമാണ്. സിനിമ അഭിനയം മേഖല എന്നതിനപ്പുറത്തേക്ക് കലാകായിക രംഗത്ത് മറ്റു പല മേഖലകളിലും താരത്തിന് പാഠവം ഉണ്ട് എന്ന് ചുരുക്കം.

ലോഹത്തിന് ശേഷം താരത്തിന് മികച്ച ഒരുപാട് വേഷങ്ങൾ ചെയ്യാൻ സാധിച്ചു. C/O സൈറ ബാനു ,പുത്തൻ പണം, ഗൂഢാലോചന എന്നീ ചിത്രങ്ങളിലെ അഭിനയമെല്ലാം ശ്രദ്ധേയമാണ്. ഇതിനെല്ലാം അപ്പുറം ബിടെക് എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

അനന്യ വിശ്വനാഥൻ എന്ന കഥാപാത്രമാണ് ബി ടെക്കിൽ താരം അവതരിപ്പിച്ചത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ അഭിനയം പ്രേക്ഷകർ സ്വീകരിച്ചത്. 2014 മുതൽ അഭിനയ മേഖലയിൽ സജീവമായ താരത്തിന് തന്നിലൂടെ കടന്നു പോയ ചെറുതും വലുതുമായ ഓരോ കഥാപാത്രങ്ങളെയും താരം അനശ്വരമാക്കി.

പുത്തൻ പണം, ഗൂഢാലോചന, C/O സൈറ ബാനു,
ഇര, കല വിപ്ലവം പ്രണയം, ബി.ടെക്, ലളിതം സുന്ദരം എന്നിവയെല്ലാം താരം അഭിനയിച്ച മികച്ച സിനിമകളാണ്. വേഷങ്ങൾ ചെറുതാണെങ്കിലും സ്ക്രീൻ ടൈം എത്ര കുറഞ്ഞു പോയാലും താരത്തിലെ അഭിനയ വൈഭവം കൊണ്ട് താരത്തെ സിനിമയിൽ ശ്രദ്ധിക്കപ്പെടും. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരത്തിന് ഒരുപാട് ആരാധകരുണ്ട്.

ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഫോട്ടോയുടെ കൂടെ തന്നെ നൽകിയ ക്യാപ്ഷനും ശ്രദ്ധേയമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ബെഡ്റൂമിൽ നിന്നുള്ള ഫോട്ടോകൾ ആണ് താരം ഇൻസ്റ്റാഗ്രാമിൽ അവസാനമായി അപ്‌ലോഡ് ചെയ്തത്.

പങ്കുവെച്ച് നിമിഷങ്ങൾക്കകം താരത്തിന്റെ ഫോട്ടോകൾ ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു. താരം ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ മാലാഖയാണോ പ്രേതം ആണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം എന്നാണ്.

Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana
Niranjana

Be the first to comment

Leave a Reply

Your email address will not be published.


*