വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് ഏറെ പ്രായവ്യത്യാസം ഉള്ള രണ്ടാം വിവാഹക്കാരനെ കെട്ടി… പ്രിയ താരം അനന്യയുടെ പുതിയ വിശേഷങ്ങൾ…

ചലച്ചിത്ര രംഗത്ത് ബാല താരമായി അരങ്ങേറിയ നടി ആണ് അനന്യ. പൈ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെയാണ് താരം ബാല താരമായി എത്തിയത്. 1995ൽ പുറത്തിറങ്ങിയ ഈ ചിത്രം വലിയതോതിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വൃദ്ധന്മാരെ സൂക്ഷിക്കുക എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

ആയില്യ എന്നായിരുന്നു അന്ന് താരത്തിൻ്റെ പേര്. സിനിമയിൽ വന്നതിന് ശേഷമാണ് താരം അനന്യ എന്ന പേര് സ്വീകരിച്ചത്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെയാണ് താരം നായികയായി ആദ്യം അഭിനയിച്ചത്. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും കന്നഡയിലും എല്ലാം താരം അഭിനയിച്ചിട്ടുണ്ട്.

എല്ലാ ഭാഷകളിലും താരത്തിന് ധാരാളം ആരാധകരുണ്ട്. ഓരോ വേഷങ്ങളും ഒന്നിനൊന്നു മികച്ചതാകുന്നുതു കൊണ്ടുതന്നെ പ്രേക്ഷകർ താരത്തിന്റെ സിനിമകൾ കാത്തിരിക്കും. നാടോടികൾ എന്ന തമിഴ് ചിത്രം താരത്തിന് വലിയ ശ്രദ്ധ നേടി കൊടുത്തു.

വിവാഹശേഷം അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുന്ന ഒരുപാട് മികച്ച അഭിനേത്രികളിൽ ഒരാൾ ആണ് താരം. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിനു വേണ്ടി താരം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി എന്നൊക്കെ അന്ന് പ്രചരിച്ചിരുന്നു.

ഇപ്പോൾ തന്നെ വിവാഹത്തെക്കുറിച്ച് ഉണ്ടായ വിവാദങ്ങൾക്ക് എല്ലാം മറുപടി പറയുകയാണ് താരം. രണ്ടാം വിവാഹം ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്തത് എന്നും വീട് വിട്ട് ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് തീർത്തും കള്ളം ആണെന്നുമാണ് താരം പറയുന്നത്.

പ്രണയ വിവാഹമായിരുന്നു എന്നും തുടക്കത്തിൽ ഞങ്ങൾ എന്റെ വീട്ടുകാർക്ക് എതിർപ്പുണ്ടെങ്കിലും പറഞ്ഞ് മനസ്സിലാക്കി സമ്മതത്തോടെയാണ് വിവാഹം ചെയ്തത് എന്നും താരം പറഞ്ഞു.
പ്രണയ വിവാഹം ആയാൽ തങ്ങളുടെ പങ്കാളിയെ കൂടുതൽ മനസ്സിലാക്കാൻ സാധിക്കും എന്നും താരം പറയുന്നു.

Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya
Ananya

Be the first to comment

Leave a Reply

Your email address will not be published.


*