ഇത്രയും മലയാള തനിമയുള്ള നടി വേറെയുണ്ടോ? തനി നാടൻ ലുക്കിൽ അനു സിത്താര – വീഡിയോ കാണാം….

മലയാളത്തിലെ മുൻനിര നടിമാരിൽ ഒരാളാണ് അനുസിതാര. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും ഒരുപാട് ആരാധകരെ നെടിയെടുക്കാൻ താരത്തിന് വളരെ പെട്ടന്ന് സാധിച്ചു. പൊട്ടാസ് ബോംബ് എന്ന സിനിമ ആണ് താരത്തിന്റെ ആദ്യ ചിത്രം. തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും അനശ്വരമാക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.

ബാലതാരമായി ആണ് താരം അതിൽ അഭിനയിച്ചത്. താരം ആദ്യമായി പ്രധാന വേഷത്തിലെത്തുന്നത് ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെയാണ്. മികച്ച പ്രതികരണമാണ് പ്രേക്ഷകർ നൽകിയത്. ഇതിനോടകം താരം ചെയത വേഷങ്ങൾ എല്ലാം മികച്ചതാകുകയും ചെയ്തു.

ഫുക്രി, രാമന്റെ ഈഡൻ തോട്ടം, അച്ചായൻസ്, സർവോപരി പാലാക്കാരൻ, ക്യാപ്റ്റൻ, പടയോട്ടം, നീയും ഞാനും, മണിയറയിലെ അശോകൻ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട മലയാള സിനിമകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പേർ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നു എന്ന പദവിയും താരത്തിനുണ്ട്.

കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ച രീതിയിൽ അവതരിപ്പിച്ചതു കൊണ്ട് തന്നെയാണ് ആരാധകർ ഇത്രത്തോളം കൂടിയതും. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകൾ താരം ഇൻസ്റ്റാഗ്രാമിൽ നിരന്തരം അപ്‌ലോഡ് ചെയ്യാറുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം സുന്ദരിയാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.

താരത്തിന്റെ പുത്തൻ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ പ്രേക്ഷകർ നൽകുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പങ്കുവെച്ച് നിമിഷങ്ങൾക്കകം ആണ് താരത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗമായത്. ഒരുപാട് പേരാണ് താരത്തിന്റെ വീഡിയോക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്.

താരത്തിന്റെ അഭിനയ വൈഭവത്തിലൂടെ താരം നേടിയ ആരാധകർക്ക് താരത്തോടുള്ള ഇഷ്ടവും അടുപ്പവുമാണ് കമന്റിൽ നിന്നും മനസ്സിലാകുന്നത്. ഇത്രയും മലയാള തനിമയുള്ള നടി വേറെയുണ്ടോആണ് ആരാധകർക്ക് കമന്റലൂടെ ചോദിക്കുന്നത്. തനി നാടൻ ലുക്കിൽ ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പതിവിൽ കൂടുതൽ സുന്ദരിയായി കാണപ്പെടുന്നത് എന്നാണ് ആരാധകരുടെ ഭൂരിഭാഗം പേരുടെയും അഭിപ്രായം.

Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu
Anu

Be the first to comment

Leave a Reply

Your email address will not be published.


*