കടൽക്കരയിൽ കിടിലൻ ഫോട്ടോസ് പങ്കുവെച്ച് ദിയ കൃഷ്ണ. ഫോട്ടോകൾ ഒരേ പൊളി 💥

കിടിലൻ ഫോട്ടോകൾ പങ്ക് വെച്ച് പ്രിയ താരം.

ഒരുപക്ഷേ കേരളത്തിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമ കുടുംബം ആയിരിക്കും നടൻ കൃഷ്ണകുമാറിന്റേത്. ഏതെങ്കിലും ഒരു വിധത്തിൽ ഈ കുടുംബ സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാവിഷയമായി മാറുകയാണ്. കുടുംബത്തിലെ എല്ലാ അംഗങ്ങളും സമൂഹമാധ്യമങ്ങളിളും സിനിമയിലും സീരിയലുമായി സജീവമായി നിലകൊള്ളുന്നത് കൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകാൻ കാരണം.

രാഷ്ട്രീയ നിലപാടുകൾ കൊണ്ടാണ് ഈ കുടുംബം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. നടൻ കൃഷ്ണകുമാർ ബി ജെപിയുടെ വക്താവായത് കൊണ്ടാണ് ട്രോളുകൾ രൂപേണയും അല്ലാതെയും സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുന്നത്. കൂടാതെ നാല് പെൺമക്കളും സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ്.

മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ടോവിനോ നായകനായി പുറത്തിറങ്ങിയ ലുക്ക എന്ന സിനിമയിൽ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധ നേടിയിരുന്നു. കുറച്ചു ദിവസങ്ങൾക്കു മുമ്പ് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ സിനിമയായ one ലൂടെ ഇഷാനിയും ഏവർക്കും പ്രിയങ്കരിയായി മാറി.

കൃഷ്ണകുമാറിന്റെ മറ്റൊരു മകളാണ് ദിയ കൃഷ്ണ. ഒരു പ്രൊഫഷണൽ മോഡൽ കൂടിയാണ് താരം. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റിയായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. പല ബ്രാൻഡുകളുടെ പ്രൊമോഷനിലും താരം പ്രത്യക്ഷപ്പെട്ടു. ഇസ്റ്റാഗ്രാമിൽ നിരന്തരമായി കോലോബൊറേഷൻ ചെയ്യാറുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ വേറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും പെട്ടെന്നുതന്നെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് ഫോട്ടോകൾ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. കുറച്ച് ബോൾഡ് വേഷത്തിൽ കിടിലൻ ഫോട്ടോകൾ ആണ് താരം പങ്ക് വെച്ചിട്ടുള്ളത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ വരെയുണ്ട്.

Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya

Be the first to comment

Leave a Reply

Your email address will not be published.


*