ഹോട്ട് ലുക്കിൽ ഞെട്ടിച്ച് ദിലീപ് നായിക… ചാർമിയുടെ ഹോട്ട് ലുക്ക് ഫോട്ടോസ് കാണാം….

കിടിലൻ ഫോട്ടോയിൽ തിളങ്ങി പ്രിയതാരം.

സൗത്ത് ഇന്ത്യൻ സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് ചാർമി കൗർ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഒട്ടുമിക്ക എല്ലാ പ്രമുഖ നടൻ മാരോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

നടിയായും പ്രൊഡ്യൂസർ ആയും താരം തിളങ്ങി നിൽക്കുന്നുണ്ട്. ഏകദേശം നാല്പതോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം ഒരുപാട് ബോക്സ് ഓഫീസ് ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. 2002 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം നീണ്ട 13 വർഷം അഭിനയ ലോകത്ത് സജീവമായി നിലകൊണ്ടു.

ഇപ്പോൾ സിനിമയിൽ അഭിനയരംഗത്ത് സജീവമല്ല എങ്കിലും താരം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങൾ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ  ഫോട്ടോകളാണ്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

2002 ൽ പുറത്തിറങ്ങിയ നീ തൊടു കാവലി എന്ന തെലുങ്ക് സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ജയസൂര്യ മനോജ് കെ ജയൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ കാട്ടുചെമ്പകം എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്. ഈ സിനിമയിൽ തന്നെ മലയാളത്തിൽ ഒരു ഐഡന്റിറ്റി സ്ഥാപിച്ചെടുക്കാൻ താരത്തിന് സാധിച്ചു.

ആദ്യം അഭിനയിച്ച നാലു സിനിമകളും വ്യത്യസ്ത ഭാഷകളിൽ എന്നുള്ളത് താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. മുജ്സെ ഡോസ്തി കരോഗെ എന്ന സിനിമയിൽ ക്യാമയോ വേഷത്തിൽ പ്രത്യക്ഷപ്പെട്ടകൊണ്ട് താരം ഹിന്ദിയിൽ പ്രത്യക്ഷപ്പെട്ടു. ആഗതൻ എന്ന ദിലീപ് സിനിമയിലെ താരത്തിന്റെ വേഷം ഏറെ ശ്രദ്ധേയമായിരുന്നു.

Charmi

2015 ൽ വിക്രം നായകനായി പുറത്തിറങ്ങിയ 10 എൻട്രതക്കുള്ള എന്ന സിനിമയിലാണ് അഭിനേത്രി എന്ന നിലയിൽ താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് താരം നിർമ്മാണരംഗത്തെക്ക് തിരിയുകയായിരുന്നു. വിജയ് ദേവരകൊണ്ട അനന്യ പാണ്ഡെ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ലിഗർ എന്ന സിനിമയിലെ കോ പ്രൊഡ്യൂസറാണ് താരം.

Charmi
Charmi
Charmi
Charmi
Charmi
Charmi
Charmi
Charmi
Charmi
Charmi
Charmi

Be the first to comment

Leave a Reply

Your email address will not be published.


*