ശരീരം കാണിക്കണോ വേണ്ടയോ എന്നുള്ളത് നിന്റെ തീരുമാനമാണ്. പക്ഷേ അത് പബ്ലിക്കിൽ കാണിക്കണോ? എന്ന ചോദ്യത്തിന് കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ….

സദാചാര കമന്റ് രേഖപ്പെടുത്തിയ ആൾക്ക് ചുട്ട മറുപടി നൽകി താരം.

സോഷ്യൽ മീഡിയയിൽ എന്നും ചർച്ചയായി നിൽക്കുന്ന കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. എല്ലാ ദിവസവും ഏതെങ്കിലും ഒരു വിധത്തിൽ ഈ കുടുംബം സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. ഈ കുടുംബത്തിൽ പെട്ട എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നുള്ളത് തന്നെയാണ് ചർച്ചയാകാനുള്ള പ്രധാന കാരണം.

കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. ടോവിനോ നായകനായി പുറത്തിറങ്ങിയ ലുക്ക എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ ഇഷാനിയും സിനിമയിലേക്ക് കടന്നു വന്നു.

കൃഷ്ണകുമാരിന്റെ മറ്റൊരു മകളാണ് ദിയ. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകലോകം.

ഒരുപാട് പേർ ഫോട്ടോ ക്ക് പോസിറ്റീവ് ആയും നെഗറ്റീവ് ആയും കമന്റ് രേഖപ്പെടുത്തുകയുണ്ടായി. അതിൽ ഒരു സദാചാര കമന്റ് ന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയമായത്. താരം മുഖത്തടിക്കുന്ന രീതിയിലുള്ള മറുപടിയാണ് നൽകിയത്.

കമന്റ് ഇങ്ങനെയായിരുന്നു…

“തന്റെ ഫാമിലിയും ബോയ്ഫ്രണ്ട് ഒക്കെ ഇങ്ങനെയുള്ള ഡ്രസ്സ് ധരിക്കുന്നതിൽ സപ്പോർട്ട് ആണോ? എനിക്കറിയാം താൻ ഏത് ഡ്രസ്സ് ഇടണം എന്നുള്ളത് തന്റെ ചോയിസ് ആണെന്ന്. പക്ഷേ ഇത്തരം ഡ്രസ്സിംഗ് ലൂടെ സൊസൈറ്റി ഏതുതരത്തിൽ ചിന്തിക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ?”

എന്നായിരുന്നു ചോദ്യം. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.

“Dear, the society doesn’t pay my bills. So in the worls cares society?”
” സുഹൃത്തേ ഈ സൊസൈറ്റി എന്റെ ബിൽ അടക്കുന്നില്ല. അതുകൊണ്ട് ആരാണ് സൊസൈറ്റി കെയർ ചെയ്യുന്നത്.”
എന്നായിരുന്നു താരം മറുപടി നൽകിയത്.
എന്നുവെച്ചാൽ ഞാൻ എങ്ങനെയാകണം എന്ത് ധരിക്കണം എന്നുള്ളത് എന്റെ തീരുമാനമാണ് സൊസൈറ്റിയുടെ തീരുമാനമല്ല.. എന്നായിരുന്നു താരത്തിന്റെ മറുപടി.

ഫോട്ടോയും കമന്റും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞിരിക്കുന്നു.

Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya
Diya

Be the first to comment

Leave a Reply

Your email address will not be published.


*