ഗ്ലാമറസ് ആവും എന്ന് പറഞ്ഞപ്പോ ഇത്രേം പ്രതീക്ഷിച്ചില്ല..ഞെട്ടിച്ച് ഇനിയയുടെ പുത്തൻ ഫോട്ടോസ്….

പുത്തൻ ഫോട്ടോയിൽ തിളങ്ങി പ്രിയതാരം ഇനിയാ.

നടിയായും മോഡലായും തിളങ്ങി നിൽക്കുന്ന താരമാണ് ഇനിയ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാണ് താരം. 2005 മുതൽ താരം അഭിനയരംഗത്ത് സജീവമാണ്.

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായ താരം മലയാളത്തിനു പുറമെ തമിഴ് കന്നഡ തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ച് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാളസിനിമയിൽ തമിഴ് സിനിമയിലുമാണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലരലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.

അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഗ്ലാമർ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.

2005 ൽ പുറത്തിറങ്ങിയ സൈറ എന്ന സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. 2010 ൽ പുറത്തിറങ്ങിയ പടകശാലായി ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. 2011 ൽ വാഗയി സൂടാ വാ എന്ന തമിഴ് സിനിമയിലെ താരത്തിന്റെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

JKS സംവിധാനം ചെയ്ത ബഹുഭാഷ സിനിമയായ അലോൺ ലൂടെ താരം കന്നടയിലും തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. ഒരുപാട് ടിവി റിയാലിറ്റി ഷോ കളിൽ ജഡ്ജ് ആയും മത്സരാർത്ഥിയായും താരം പങ്കെടുത്തിട്ടുണ്ട്. മലയാളം തമിഴ് സീരിയലുകളിലും താരം അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya
Ineya

Be the first to comment

Leave a Reply

Your email address will not be published.


*