എന്താ ക്യൂട്നെസ്സ് 🥰😍 മഞ്ജിമയുടെ പുത്തൻ ഫോട്ടോസ് കണ്ട് ആരാധകർ😍👌

പുത്തൻ ഫോട്ടോകൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പ്രിയതാരം.

ബാലതാരമായി സിനിമയിൽ അരങ്ങേറി പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിച്ച താരമാണ് മഞ്ജിമ മോഹൻ. നടിയായും മോഡലായും തിളങ്ങിനിൽക്കുന്ന താരം തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. മലയാള സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്.

1997 ൽ ബാലതാരമായാണ് താരം കരിയർ ആരംഭിക്കുന്നത്. 2004 ൽ സിനിമയിൽ നിന്ന് വിട്ടുനിന്ന താരം പിന്നീട് 2015 ലാണ് നായികവേഷത്തോട് കൂടി തിരിച്ചുവരുന്നത്. നടി എന്നതിലുപരി ഒരു മികച്ച അവതാരകയും കൂടിയാണ് താരം. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും താരം അനുഭവിച്ചിട്ടുണ്ട്. ഒരു ആക്സിഡന്റ് താരത്തിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 16 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും മറ്റും സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്.

താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ക്യൂട്ട് വേഷത്തിലാണ് താരം ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനുമുമ്പും താരം പല ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. ഡാനിയൽ വെലിങ്റ്റൻ വാച്ചിന്റെ പ്രൊമോഷനും താരം ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് ചെയ്തിട്ടുണ്ട്. കിരൺ എസ് ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

1997 ൽ പുറത്തിറങ്ങിയ കളിയൂഞ്ഞാൽ എന്ന സിനിമയിൽ ബാലതാരമായാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഏകദേശം എട്ടോളം സിനിമകളിൽ ബാലതാര വേഷം കൈകാര്യം ചെയ്തു. 2015 ൽ നിവിൻ പോളി നായകനായി പുറത്തിറങ്ങിയ ഒരു വടക്കൻ സെൽഫി എന്ന സിനിമയിൽ ആണ് താരം ആദ്യമായി നായിക വേഷം കൈകാര്യം ചെയ്യുന്നത്.

മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. അച്ഛൻ എംബത് മദാമ്മയ്യട എന്ന സിനിമയിലാണ് താരത്തിന്റെ തമിഴിലേക്കുള്ള അരങ്ങേറ്റം. സാഹസം സ്വാഗസ സാഗിപോ യാണ് താരത്തിന്റെ ആദ്യ തെലുങ്ക് സിനിമ. തന്റെ സിനിമ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2001 ൽ മധുരനൊമ്പരക്കാറ്റ് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചു. അതേവർഷം കാബൂളിവാല എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

Manjima
Manjima
Manjima
Manjima
Manjima

Be the first to comment

Leave a Reply

Your email address will not be published.


*