കേരള സാരിയിൽ ഒരു കിടിലൻ ഡാൻസ്.. സാനിയ ഇയ്യപ്പന്റെ വീഡിയോ കാണാം

കേരള സാരിയുടുത്ത് കിടിലൻ ഡാൻസ് വീഡിയോ പങ്ക് വെച്ച് സാനിയ

ചുരുങ്ങിയ  കാലം കൊണ്ട് മലയാളത്തിലെ മുൻനിര നടിമാരുടെ പട്ടികയിലേക്ക്  ഉയർന്ന താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ കാലയളവിൽ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാനും മലയാളത്തിലെ ഒരുപാട് സൂപ്പർസ്റ്റാറുകളോടൊപ്പം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാനും താരത്തിന് സാധിച്ചു.

മലയാളത്തിൽ ഇത്രയും ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള അപ്പൂർവം താരങ്ങളിൽ ഒരാളാണ് സാനിയ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ ചുരുങ്ങിയ കാലയളവിൽ ആണ് താരം നേടിയത്. ഏതു വേഷവും അതിന്റെ പൂർണ്ണതയോടെ  ചെയ്യാനും നിഷ്പ്രയാസം ഓരോ വേഷങ്ങളിലേക്കും ഇറങ്ങി ചെല്ലാനും താരത്തിന് സാധിക്കുന്നുണ്ട്.

ഏത് ഇനത്തിലുള്ള കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാനുള്ള താരത്തിന് കഴിവ് സിനിമ ഇൻഡസ്ട്രിയിൽ ഒന്നാകെ പറയപ്പെടുന്നതാണ്.
ഗ്ലാമർ വേഷത്തിൽ ആണെങ്കിലും അഭിനയത്തിൽ താരത്തിന്റെ കഴിവ് അപാരമാണ്. താരം അഭിനയിക്കുന്ന ചിത്രങ്ങൾ ഹിറ്റ് ആകുന്നതിന്റെ പിന്നിലെ കാരണവും ഇത് തന്നെയാണ്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

താരം അഭിനയിച്ച സിനിമകളിലെ ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളും തരത്തിന്റെ കരിയറിന്റെ വിജയത്തിന് കാരണമായിട്ടുണ്ട്. ക്വീൻ എന്ന സിനിമയിലെ ചിന്നു എന്ന വേഷം ഏറെ ജനകീയമായിരുന്നു. ആ സിനിമയിലെ താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകൾ ലഭിച്ചിരുന്നു.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ താരം ആരാധകർക്ക് വേണ്ടി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും നിരന്തരം പങ്കുവയ്ക്കാറുണ്ട്. അത് കൊണ്ട് തന്നെ മറ്റു താരങ്ങൾക്ക് അസൂയപ്പെടാവുന്ന തരത്തിലാണ് താരത്തിന്റെ ആരാധക പിന്തുണയും പ്രീതിയും. പങ്കുവെക്കുന്ന ഫോട്ടോകളും വിശേഷങ്ങളും വളരെ പെട്ടെന്ന് തരംഗമാകുന്നതിന്റെ പിന്നിലെ കാരണവും അത് തന്നെ.

താരതിന്റെതായി അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്യപ്പെട്ട വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കേരള സ്റ്റൈൽ സാരിയുടുത്താണ് ഡാൻസ് ചെയ്യുന്നത്. കേരള സാരിയുടുക്കാൻ ഞാൻ എന്ത് എസ്ക്യൂസിനും തയ്യാറാണ് എന്നാണ് താരം വീഡിയോക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya
Saniya

Be the first to comment

Leave a Reply

Your email address will not be published.


*