അബ്ദുൽ കലാം മുസ്ലിയാർക്ക് സഹായ ഹസ്തമായി ഫിറോസ് കുന്നുംപറമ്പിൽ…

August 21, 2020 admin 0

മ​ല​പ്പു​റം -​ പാ​ല​ക്കാ​ട്​ ദേ​ശീ​യ​പാ​ത​യി​ൽമ​ക്ക​ര​പ്പ​റ​മ്പ്​ നാ​റാ​ണ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ന്​സ​മീ​പം താ​ടി​യും ത​ല​പ്പാ​വും അ​ൽ​പം ക​പ്പ​യു​മാ​യി എ. ​അ​ബ്​​ദു​ൽ ക​ലാം മു​സ്​​ലി​യാ​രെ കാണാൻ തുടങ്ങിയിട്ട് മൂന്ന് നാല് ദിവസങ്ങൾ ആയി. കൊറോണയും ലോക്ക് ഡൗൺ കാരണം പള്ളികൾ […]

സ്വാദിഷ്ടമായ കുനാഫ ഈസിയായി എങ്ങനെ ഉണ്ടാകാം

August 18, 2020 admin 0

KUNAFA DOUGH & KUNAFA കുനാഫ നേർത്ത നൂഡിൽസ് പോലുള്ള പേസ്ട്രി ഉപയോഗിച്ച് നിർമിക്കുന്ന പരമ്പരാഗത മിഡിൽ ഈസ്റ്റേൺ മധുര പലഹാരമാണ്. അറബ് ലോകത്ത്, പ്രത്യേകിച്ച് ഈജിപ്ത്, പലസ്തീൻ എന്നിവിടങ്ങളിൽ ഇത് ജനപ്രിയമാണ്. കൂടാതെ, […]

എന്റെ കരളിന്റെ കഷ്ണമാണ് ഈ മുത്ത്.. ചേർത്ത് പിടിക്കും ഇവളെ ഞാൻ എന്റെ ജീവൻ പിടയും വരെ.

August 17, 2020 admin 0

ചെറിയ പ്രയാസങ്ങളിൽ പോലും ജീവിതത്തോട് മടുപ്പ് തോന്നുന്നവരാണ് നമ്മളിൽ പലരും.. ഈ പിതാവിന്റെ കുറിപ്പ് വായിക്കൂ.. നമ്മുടെ പ്രയാസങ്ങളൊക്കെ എത്ര ചെറുതാണെന്നും.. പ്രയാസങ്ങൾ അതിജീവിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും മനസ്സിലാക്കിത്തരും എന്റെ കരളിന്റെ കഷ്ണമാണ് […]

വീട്ടിൽ കയറാൻ സമ്മതിച്ചില്ല. പഞ്ചായത്ത് കിണറിനരികിൽ ഇരുന്ന് നേരം വെളുപ്പിച്ച് കമിതാക്കൾ

August 16, 2020 admin 0

ഒളിച്ചോട്ടം സർവസാധാരണ സംഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോകത്ത്. പക്ഷേ ഇതൊരു ഒളിച്ചോട്ട വാർത്തയല്ല. യുവാവിനെ തേടി യുവതിയുടെ പ്രണയ പ്രയാണം എന്ന് വേണം ഇതിനെ വിളിക്കാൻ. പാലക്കാട് നെന്മാറയില്‍ നിന്നും യുവതി കൊല്ലം […]

കുഞ്ഞിനെ ഒരു കാരണവശാലും ജീവനോടെ കിട്ടില്ല എന്നു പറഞ്ഞ കുഞ്ഞാണ്…. ഇന്ന് വാപ്പീടെ കയ്യും പിടിച്ച് നടക്കുന്നത് കണ്ടപ്പോൾ ഇതുവരെ സഹിച്ചത് ഒന്നുമല്ലെന്ന് തോന്നി…

August 8, 2020 admin 0

ഒരുപാട് കാരണങ്ങൾ കൊണ്ട് പ്രസവത്തിനു മുൻപേ കുഞ്ഞു മരണപ്പെട്ടു പോകുമെന്ന് ഡോക്ടർമാരായ ഡോക്ടർമാരെല്ലാം പറഞ്ഞ കുഞ്ഞാണ് ജൂലി ഫൈസലിന്റെ മകൻ റയാൻ. റയാന് ഇന്ന് ഒന്നര വയസ്സ്. അവൻ അവന്റെ പിതാവിന്റെ കൈപിടിച്ച് നടക്കുന്നത് […]

വിവാഹ പന്തലിൽ നിന്ന് ഇറങ്ങിയോടിയ മുജീബ് രക്ഷിച്ചത് നാല് ജീവനുകൾ..

August 3, 2020 admin 0

പാണ്ടിക്കാട് മുജീബിനെ കഴിഞ്ഞ ശനിയാഴ്ച ഏറ്റവും നല്ല ദിവസമായിരുന്നു. തന്റെ മകളുടെ കല്യാണ ദിവസം. തന്റെ മകളെ നല്ല കൈകളിൽ ഏൽപ്പിച്ച അതേദിവസം മുജീബ് മറ്റൊരു മഹത്തായ കാര്യം കൂടി ചെയ്തു. നാലു ജീവനുകളാണ് […]

ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ഹോസ്പിറ്റൽ ചിലവ് താങ്ങാനാവാത്ത നൈജീരിയൻ കുടുംബത്തിന് ദുബായ് രാജകുമാരന്റെ സഹായഹസ്തം..

August 3, 2020 admin 0

ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ. ഹോസ്പിറ്റൽ ചിലവ് താങ്ങാനാവാത്ത നൈജീരിയൻ കുടുംബത്തിന് ദുബായ് രാജകുമാരന്റെ സഹായഹസ്തം.. ദുബായ്: ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾ , പക്ഷേ ആശുപത്രി ചെലവ് താങ്ങാൻ ആവാത്തതിനാൽ കടുത്ത സാമ്പത്തിക […]

ഒരു ചുരിദാറിന് 38 രൂപ സാരിക്ക് വെറും 45… വിലക്കുറവിന്റെ മഹാത്ഭുതം

August 3, 2020 admin 0

വസ്ത്രങ്ങൾ വാങ്ങി കൂട്ടാൻ വല്ലാത്തൊരു ഇഷ്ട്ടമാണ് പലർക്കും. ആവശ്യത്തിനും അതിനപ്പുറവും കയ്യിലുണ്ടെങ്കിലും വാങ്ങുന്നതിൽ വലിയ കുറവൊന്നും പലരും കാണിക്കാറില്ല. പ്രത്യേകിച്ച് സ്ത്രീകൾ. അവരുടെ മേഖലയാണ് ഇത്. ഓരോ കല്യാണത്തിനും പരിപാടികൾക്കും പുതിയ പുതിയ വസ്ത്രം […]